ജമ്മുകാശ്മീ൪
പകലുംരാത്രിയും
തുകല്‍വസ്ത്രങ്ങളും രോമക്കുപ്പാ യങ്ങളും ധരിക്കുന്ന ജനങ്ങള്‍
ശരീരതാ പനില നില നി൪ത്താനായി
കൊഴുപ്പുള്ള ആ ഹാരസാധനങ്ങള്‍
കഴിക്കുന്നു.മഴകുറഞ്ഞ ഉ യ൪ന്ന പ്രദേശങ്ങള്‍ മഞ്ഞ് മൂടപ്പെട്ട് കാണ
പ്പെടുന്നു. തണുത്ത മരുഭൂമി എന്നറി യപ്പെടു ന്ന
ജമ്മുകാശ്മീരിലെ ലഡാക്കിലെ ജനജീവിത മാണിത്.
വേനല്‍ക്കാലത്ത് പകല്‍ താപനില 00c മുതല്‍ -50c വരെയും രാത്രിതാപനില -300 c -ന് താഴെയു മാണ്.എന്നാല്‍ ശൈത്യകാല ത്ത് താപനില എല്ലാ യ്പ്പോഴും -400c-ന് താ ഴെയായിരിക്കും.പാല്‍,മാംസം, തുകല്‍,കമ്പിളി എന്നിവക്കായി യാക്ക്,ചെമ്മരിയാട് എന്നിവയെ വള൪ത്തുന്നു.

ബാ൪ളി,മുള്ളങ്കി,ഉരുളക്കിഴങ്ങ്,ബീ൯സ്
മുതലാ യവ വേ
നല്‍ക്കാലത്ത് കൃഷിചെയ്യുന്നു. കൂടാതെ ആപ്പിള്‍, ആപ്രിക്കോട്ട്,വാള്‍നട്ട് എന്നിവ ലഡാ ക്കിന്റെ വിവി ധപ്രദേശങ്ങളില്‍ കൃഷി ചെയ്യുന്നു. കന്നുകാലി വള൪ ത്തലും വിനോദ സഞ്ചാരവും ജനങ്ങളുടെ പ്രധാന തൊഴിലാണ്.

No comments:
Post a Comment